Surprise Me!

The Hundred draft: No takers for Chris Gayle | Oneindia Malayalam

2019-10-21 672 Dailymotion

The Hundred draft: No takers for Chris Gayle, Rashid Khan and Andre Russell among top picks<br />ടി20 ക്രിക്കറ്റിനെ കടത്തിവെട്ടാന്‍ മറ്റൊരു പുതിയ ഫോര്‍മാറ്റ് കൂടി. ദി ഹണ്ട്രഡെന്ന പേരില്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന പ്രഥമ ടൂര്‍ണമെന്റിലേക്കുള്ള താരലേലം കഴിഞ്ഞു. അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് ലേലത്തില്‍ ആദ്യമായി നറുക്കുവീണത്.<br />

Buy Now on CodeCanyon